top of page

Frequently Asked Questions
course 1

നിങ്ങൾക്ക് ഉണ്ടാക്കാവുന്ന സംശയങ്ങളും അതിൻ്റെ എൻ്റെ ഉത്തരവും ഈ പേജിൽ കൊടുത്തിരിക്കുന്നു..കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ എൻ്റെ ഇൻസ്റ്റഗ്രാം പേജിൽ മെസ്സേജ് അയക്കാവുന്നതാണ്.

 

ID : zone14_youtube

ഈ കോഴ്സിൽ ജോയിൻ ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണ് ?

ചെറിയ തുകയക്ക് ലഭ്യമാവുന്ന അമൂല്യമായ അറിവ് തന്നെയാണ് ഏറ്റവും വലിയ benefit. ഈ അറിവ് നിങൾ കളിയെ വീക്ഷിക്കുന്ന രീതിയെ നവീകരിക്കാൻ സഹായിക്കുന്നു. അതുപോലെ കളിയിൽ കൂടുതൽ ഐഡിയകൾ ഉപയോഗിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു

2

ഈ കോഴ്സ് ൻ്റേ പ്രൈസ് എത്രയാണ്?

900 രൂപയാണ് അടിസ്ഥാന വില. എന്നല് അത്രയും രൂപ മുടക്കാൻ സാധിക്കത്തവരുണ്ട് എന്നതിനാൽ ഒഫെറിൽ ഇപ്പൊൾ 90 രൂപക്കാണ് നൽകുന്നത്.രണ്ടാം ഘട്ടത്തിലെ കോഴ്സ് കൽ ആരംഭിക്കുന്നത് വരെയാണ് ഓഫർ. അതിനു ശേഷം വില ഘട്ടം ഘട്ടമായി ഉയരും.

3

കോഴ്സിന്‍റെ കാലാവധി എത്രയാണ് ?

85 മിനിറ്റ് മാത്രമാണ് ഈ കോഴ്സിന്റെ ദൈർഘ്യം. ഇത് ഒരു ദിവസം കൊണ്ട് കമ്പ്ലീറ്റ് ചെയ്ത വ്യക്തികളുണ്ട് ഒരാഴ്ച കൊണ്ട് പൂർത്തീകരിച്ചവർ ഉണ്ട്. ഒരു മാസംകൊണ്ട് പല ആവർത്തി കോഴ്സ് കണ്ട് മികച്ച വിശകലനങ്ങൾ നടത്തിയവരുണ്ട്. ഓഫർ സമയത്ത് രജിസ്റ്റർ ചെയ്യുന്നവർക്ക് മിനിമം മൂന്നുമാസം കാലാവധി ലഭിക്കുന്നുണ്ട്.

4

ഈ കോഴ്സ് പഠിക്കുന്നതിലൂടെ analyst ആയും കോച്ച് ആയും മാറാൻ സാധിക്കുമോ ?

ഒന്നോ രണ്ടോ ദിവസത്തെ അധ്വാനം കൊണ്ട് ഒരു കോച്ചായോ analyst ആയോ മാറാൻ സാധിക്കില്ല. ഒരുപാട് കാലത്തെ കഠിനാധ്വാനം ആവശ്യമാണ്. ഈ ചെറിയ കോഴ്സ് അത്രയും കാതം താണ്ടാൻ നിങ്ങളെ പ്രാപ്തരാകില്ല.എന്നാല് നിങ്ങൾക്ക് അതിലേക്കുള്ള വഴി ഈ കോഴ്സ് തുറന്നു തരും. വരും കോഴ്സ് കൽ നിങ്ങളെ Analyst ആക്കി മാറ്റാൻ പ്രാപ്തി ഉള്ളവ ആയിരിക്കും.ആ വലിയ പഠനത്തിന് ഇതിലൂടെ തുടക്കമാവും

5

ഫുട്ബോളിൽ സ്കില്ലുകൾ മാത്രം പഠിച്ചാൽ പോരെ ഇങ്ങനെ ഒരു പഠനം ആവശ്യമുണ്ടോ ?

ഇതിനെക്കുറിച്ച് ഞാൻ ഓൾറെഡി ഒരു വീഡിയോ തയ്യാറാക്കിയിട്ടുണ്ട് കണ്ടു നോക്കൂ. https://youtu.be/apNTwfan1Dk

6

ആർക്കൊക്കെ ഈ കോഴ്സിൽ ജോയിൻ ചെയ്യാം ?

Football Player

Football Coach

Football Analyst

Football Fan

Simply Anyone.ഫുട്ബോളിനെ ഇഷ്ടപ്പെടുന്നതും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നതും ആയ ആർക്കും ഇതിൽ ജോയിൻ ചെയ്യാം. നിങൾ അറിയാൻ താല്പര്യം ഉള്ള ആൾ ആണെങ്കിൽ നിങ്ങൾക്ക് ഈ കോഴ്സ് ഇഷ്ടപ്പെടും.

7

എങ്ങനെയാണ് ക്ലാസുകൾ provide ചെയ്യുന്നത് ?

Pre Recorded ക്ലാസുകൾ ആയതിനാൽ നിങ്ങളുടെ സമയ ക്രമം അനുസരിച്ച് വീഡിയോകൾ കാണാവുന്നതാണ്. www.cogfootball.com എന്ന മിനി വെബ്സൈറ്റ് ആണ് ഇപ്പൊൾ വീഡിയോ കൾ provide ചെയ്യുന്നത്.100% secure ആയിട്ടുള്ള ഈ വെബ്സൈറ്റ് ഇൽ നിങ്ങൾക്ക് E mail Id ഉപയോഗിച്ച് കൊണ്ട് വീഡിയോ കൽ ആക്സസ്സ് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് വീഡിയോ content ൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് പേഴ്സണൽ ചാറ്റ് ലൂടെ തീർത്തു തരുന്നതാണ്.

8

ഈ കോഴ്സിൽ എന്തൊക്കെ കാര്യങ്ങളാണ് പഠിപ്പിക്കുന്നത് ?

ഈ കോഴ്സിന്‍റെ സിലബസ് ഈ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ നിങ്ങൾക്ക് ചുവടെയുള്ള ലിങ്കിൽ നിന്നും അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. https://drive.google.com/drive/folders/1RquAvd0Ytv27KGtKSuM0T677HFQho9X_?usp=sharing

bottom of page